Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: village office

കരിപ്പൂർ വില്ലേജ് ഓഫീസിൽ വിജിലൻസിൻറെ മിന്നൽ പരിശോധന; കണ്ടെത്തിയത് കണക്കിൽപ്പെടാത്ത പണവും മദ്യവും

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് കരിപ്പൂർ വില്ലേജ് ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണവും മദ്യവും കണ്ടെത്തി. ഭൂമി ഇടപാടുകള്‍ക്ക് ഇടനിലക്കാർ വഴിയും നേരിട്ടും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്- രണ്ടാണ് പരിശോധന നടത്തിയത്. ഇടപാടുകള്‍ക്ക് കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യവിവരത്തില്‍ കരിപ്പൂർ വില്ലേജ് ഓഫീസ് കുറേ നാളുകളായി വിജിലൻസിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഇന്നെലെ ചില ഏജന്‍റുമാർ ഓഫീസിൽ വന്നു പോവുകയും ചെയ്തു. ഉച്ചക്ക് ശേഷം […]
Read more

ഗുരുവായൂരിൽ വിലേജ് ഓഫീസിനടുത്ത് പഴക്കം ചെന്ന വന്മരങ്ങൾ വെട്ടിമാറ്റി

തൃശൂർ: ഗുരുവായൂർ വിലേജ് ഓഫീസിന്റെ പരിസരത്ത് ദശാബ്ദങ്ങൾ പഴക്കമുള്ള രണ്ട് വന്മരങ്ങൾ വെട്ടിമാറ്റി. വിലേജ് ഓഫീസ് കെട്ടിടത്തിനും അവിടെ എത്തുന്ന ജനങ്ങൾക്കും അപകടഭീഷണി ഉണ്ടാക്കിയതിനെ തുടർന്നാണ് നടപടി എടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ ഇത്തരം പഴക്കമുള്ള വൃക്ഷങ്ങൾ മുറിക്കുന്നതിനെതിരെ പ്രാദേശികരിൽ ചിലർ ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ലഭിച്ച വിശദീകരണപ്രകാരം, മരങ്ങൾ പഴക്കം മൂലം അപകടസാധ്യതയുണ്ടാക്കുകയും, വിലേജ് ഓഫീസിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് കൊമ്പുകൾ ഒടിഞ്ഞുവീണ് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി പറയുന്നു […]
Read more

Recent News

Advertisement
WhiteswanTV Footer