Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Vincy Aloshyas

‘വിൻ സി’ എന്ന് വിളിച്ചത് മമ്മൂക്കയല്ല’ പേരുമാറ്റത്തില്‍ വെളിപ്പെടുത്തലുമായി വിന്‍സി അലോഷ്യസ്

കൊച്ചി: രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിന് 2023-ലെ സംസ്ഥാന അവാർഡ് ലഭിച്ചതിന് പിന്നാലെ നടി വിന്‍സി അലോഷ്യസ് തൻ്റെ പേരിൽ മാറ്റം വരുത്തിയിരുന്നു. വിന്‍സി സോഷ്യല്‍ മീഡിയയില്‍ പേര് വിന്‍ സി (Win c) എന്നാക്കിയാണ് മാറ്റിയത്. പേര് മാറ്റാനുളള കാരണവും നടി വ്യക്തമാക്കിയിരുന്നു. അവാര്‍ഡ് നേട്ടത്തിന് അഭിനന്ദിച്ച് മമ്മൂക്ക വാട്ട്സ്ആപ്പില്‍ അയച്ച സന്ദേശത്തില്‍ അങ്ങനെ വിളിച്ചുവെന്നാണ് വിന്‍സി പറഞ്ഞിരുന്നത്. എന്നാല്‍ അന്ന് താന്‍ മമ്മൂട്ടിയെന്ന് കരുതി മെസേജ് അയച്ചത് മറ്റാര്‍ക്കോ ആണെന്ന് വെളിപ്പെടുത്തുകയാണ് വിന്‍സി. പരിചയത്തിലുള്ള […]
Read more

സിനിമ സെറ്റിലെ ലഹരി ഉപയോഗം; വിന്‍സിയുടെ മൊഴിയെടുക്കാന്‍ എക്സൈസ്; സഹകരിക്കതെ കുടുംബം

കൊച്ചി: നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ അനുമതി തേടി എക്സൈസ്. എന്നാല്‍ സഹകരിക്കാന്‍ താത്പര്യമില്ലെന്നാണ് കുടുംബം അറിയിച്ചു. മറ്റ് നിയമ നടപടികളിലേക്ക് പോകാന്‍ താത്പര്യമില്ലെന്നാണ് കുടുംബം പറയുന്നത്. വിന്‍സിയുടെ പിതാവാണ് ഇക്കാര്യം എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത്. അതേസമയം വിന്‍സി അലോഷ്യസ് സംഘടനങ്ങള്‍ക്ക് നല്‍കിയ പരാതി പൊലീസിന് കൈമാറിട്ടില്ല. നടിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് തീരുമാനം എന്ന് സംഘടനകളുടെ വിശദീകരണം. ലൈഗീക അതിക്രമവുമായി ബന്ധപെട്ട കാര്യങ്ങള്‍ പരാതിയില്‍ ഇല്ലാത്തതും പൊലീസിന് പരാതി കൈമാറാതത്തിന് കാരണമാണ്. വിന്‍സി നല്‍കിയ പരാതിയില്‍ […]
Read more

ഷൈൻ ടോം ചാക്കോയെ മാറ്റി നിർത്തും; വിൻസി പരാതി നൽകിയാൽ നടപടിയെടുക്കുമെന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ

സിനിമ സെറ്റിലെ ലഹരി ഉപയോ​ഗത്തിൽ നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി നടി വിൻസി അലോഷ്യസ്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് സംഭവം ഉണ്ടായതെന്ന് കാണിച്ച് ഫിലിം ചേമ്പറിനും, സിനിമയുടെ ഐസിസിക്കുമാണ് പരാതി നൽകിയത്. താര സംഘടനയായ അമ്മക്കും പരാതി നൽകിയിട്ടുണ്ട്. ഷൈൻ ടോം ചാക്കോക്കെതിരെ കർശനമായ നടപടി ഉണ്ടാകുമെന്ന് നിർമാതാവ് സജി നന്ത്യാട്ട് പറഞ്ഞു. ഫിലിം ചേംബർ അംഗങ്ങൾ വേണ്ട പിന്തുണ നൽകിയാണ് വിൻസി പരാതി നൽകിയത്. ലഹരി ഉപയോഗിച്ച് ഇത്തരം പ്രവർത്തനങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer