Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Vineetha murder

വിനീത കൊലപാതകത്തില്‍ ശിക്ഷാവിധി വ്യാഴാഴ്ച

തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലപാതകത്തില്‍ ശിക്ഷാവിധി വ്യാഴാഴ്ച .കൊടുംകുറ്റവാളിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രൊസിക്യൂഷന്‍. പ്രതിയുടെപ്രായം പരിഗണിക്കണമെന്ന് പ്രതി ഭാഗം ആവശ്യപ്പെട്ടു. എഴുപത് വയസുള്ള അമ്മയെ നോക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു.2022 ഫെബ്രുവരി ആറിനാണ് കേസിനാസ്പദമായ സംഭവം. പട്ടാപ്പകല്‍ 11.50 നാണ് തമിഴ്നാട് കന്യാകുമാരി തോവാള വെളളമഠം രാജീവ് നഗര്‍ സ്വദേശി രാജേന്ദ്രന്‍ അലങ്കാര ചെടികടയ്ക്കുളളില്‍ വച്ച് വിനീതയെ കുത്തി കൊലപ്പെടുത്തിയത് . വിനീതയുടെ കഴുത്തില്‍ കിടന്ന നാലരപവന്‍ തൂക്കമുളള സ്വര്‍ണമാല കവരുന്നതിനായിരുന്നു കൊലപാതകം.
Read more

വിനീത കൊലക്കേസ്; പ്രതി രാജേന്ദ്രൻ കുറ്റക്കാരൻ,കേസ് ഈ മാസം 21ന് വീണ്ടും പരിഗണിക്കും

തിരുവനന്തപുരം: അമ്പലമുക്ക് വിനീത് കൊലക്കേസിൽ പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം അഡി. സെഷൻസ് കോടതിയുടേതാണ് വിധി. പ്രോസിക്യൂഷന്റെ വാദം പൂർണമായും ശരിവെച്ച് കൊണ്ടാണ് വിധി. കേസ് ഈ മാസം 21ന് വീണ്ടും പരിഗണിക്കും. 2022 ഫെബ്രുവരി ആറിനായിരുന്നു പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പ്പന ശാലയിലെ ജീവനക്കാരിയായിരുന്ന വിനീതയെ കുത്തി കൊലപ്പെടുത്തിയത്. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗർ സ്വദേശി രാജേന്ദ്രനാണ് കേസിലെ ഏക പ്രതി. വിനീതയുടെ കഴുത്തില്‍ കിടന്ന നാലരപവന്‍ തൂക്കമുളള സ്വര്‍ണമാല […]
Read more

Recent News

Advertisement
WhiteswanTV Footer