Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Vishu wishes from FIFA

വിഷുക്കണിക്കൊപ്പം മെസിയും; മലയാളികള്‍ക്ക് ആശംസയുമായി ഫിഫയും

വിഷു ആഘോഷിക്കുന്ന മലയാളികളെ ഞെട്ടിച്ചുകൊണ്ട് ഒരു ആശംസയെത്തി. സാക്ഷാല്‍ ഫിഫയുടെ വകയാണ് ഈ ആശംസ. ഫിഫ വേള്‍ഡ് കപ്പിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്നത്. വിഷുക്കണിക്കൊപ്പം മെസ്സിയുമുള്ള ഒരു ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ”വിഷു ആശംസകള്‍” എന്ന് മലയാളത്തില്‍ തന്നെ എഴുതിയിരിക്കുന്നത് കാണാം. ഇതോടെ പോസ്റ്റ് ആഘോഷമാക്കുകയാണ് മലയാളികളും. കമന്റ് ബോക്‌സിലേക്ക് മലയാളികളുടെ ഒഴുക്കാണ്. ആശംസയ്ക്ക് നന്ദി പറയുന്നവരും ഫിഫയുടെ പോസ്റ്റ് കണ്ട് അത്ഭുതപ്പെട്ടവരും ഏറെ. കേരളത്തിന്റെ ഫുട്‌ബോളിനോടുള്ള സ്‌നേഹത്തിന് ആദരസൂചകമായാണ് ഫിഫ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix