ചിരഞ്ജീവിയുടെ നായികയായി തൃഷ: വിശ്വംഭരയിലെ പോസ്റ്റര്‍ പുറത്ത്
ചിരഞ്ജീവിയെ നായകനാക്കി വസിഷ്ഠ മല്ലിഡി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഫാന്റസി ചിത്രമാണ് വിശ്വംഭര. ചിരഞ്ജീവിയുടെ വേറിട്ട ഗെറ്റപ്പാണ് ചിത്രത്തിൽ ഉള്ളത് . ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് പുതിയ ഒരു വിവരം പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർചിത്രത്തിൽ ചിരഞ്‌ജീവിയുടെ നായികയായെത്തുന്നത് തൃഷയാണ് എന്ന വാർത്തയാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. തൃഷ അവതരിപ്പിക്കുന്ന ആവണി എന്ന കഥാപാത്രത്തെയാണ് അണിയറപ്രവര്‍ത്തകര്‍ പരിചയപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിലെ നായിക തൃഷയുടെ ജന്മദിനത്തില്‍ കഥാപാത്രത്തിന്റെ പേര് വെളിപ്പെടുത്തി പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. വിശ്വംഭര ഓഗസ്റ്റ് 22ന് പ്രദര്‍ശനത്തിന് […]
Read more

