400 മീറ്റർ ഹർഡിൽസിൽ വെങ്കലം; പിടി ഉഷയുടെ റെക്കോർഡ് മറികടന്ന് വിത്യ രാംരാജ്
നാഗോയ: ഏഷ്യന്‍ ഗെയിസില്‍ ദേശീയ റെക്കോര്‍ഡോടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിത്യ രാംരാജിന് വെങ്കലം. 54.75 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് വിത്യ ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഈ നേട്ടത്തോടെ 1984 ലോസ് ആഞ്ചലെസ് ഒളിംപിക്‌സില്‍ പിടി ഉഷയുടെ റെക്കോര്‍ഡ് പഴങ്കഥയായി. 55.42 സെക്കന്‍ഡായിരുന്നു പിടി ഉഷയുടെ റെക്കോര്‍ഡ്. 2023 ഹാങ്ചൗവിലെ ഏഷ്യന്‍ ഗെയിംസില്‍ വിത്യ പിടി ഉഷയുടെ റെക്കോഡിനൊപ്പമെത്തിയിരുന്നു. യുഎഇയുടെ മറിയം കരീം റെക്കോര്‍ഡോടെ ചരിത്രനേട്ടം കുറിച്ചാണ് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയത്. പതിനെട്ടുകാരിയായ മറിയം 54.31 […]
Read more