Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: vpp musthafa

തൃക്കരിപ്പൂരില്‍ പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായി: വിപിപി മുസ്തഫ

ചെറുവത്തൂര്‍: തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തൃക്കരിപ്പൂരില്‍ പരമ്പരാഗത പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി പി പി മുസ്തഫ. പാര്‍ട്ടി വോട്ടുകള്‍ നഷ്ടമായത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐഎം കോട്ടയെ പിടിച്ചെടുത്തുകൊണ്ടാണ് തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ വിജയം കുറിച്ചത്. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പ്രശ്‌നങ്ങള്‍ എല്ലായിടത്തെയും പോലെ തൃക്കരിപ്പൂരിലും ബാധിച്ചിട്ടുണ്ടാകാം എന്നും അദ്ദേഹം പറഞ്ഞു. തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ്, പിലിക്കോട്, ചെറുവത്തൂര്‍, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തുകളും നീലേശ്വരം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix