Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Vyshakh S Darshan

ബിജെപി നേതാവിന്റെ അത്മഹത്യ: യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

തലശ്ശേരി: തലശ്ശേരിയിലെ ബി.ജെ.പി നേതാവിന്റെ ആത്മഹത്യക്ക് കാരണം എറണാകുളത്തെ യൂത്ത് കോൺഗ്രസ് നേതാവിന്റെ വിശ്വാസവഞ്ചനയും ചതിയുമാണെന്ന് സൂചന. എരഞ്ഞോളി പഞ്ചായത്ത് ബി.ജെ.പി മുൻ പ്രസിഡൻറായിരുന്ന പെരുന്താറ്റിലെ തിരുവാതിരയിൽ രതീശൻ (59) ആണ് കഴിഞ്ഞ മാസം ജീവനൊടുക്കിയത്. സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ എറണാകുളം മറ്റൂർ മാണിക്യമംഗലം മൊരപ്പള്ളി വീട്ടിൽ വൈശാഖ് എസ് ദർശനെ (35) പെലീസ് അറസ്റ്റ് ചെയ്തു. ജൂലൈ മൂന്നിന് പുലർച്ചെയാണ് രതീശനെ തലശ്ശേരി പുതിയ ബസ്‌സ്റ്റാൻഡ് കോഫി ഹൗസിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix