‘മാലിന്യം വൈദ്യുതിയാകും’; മാലിന്യ സംസ്കരണത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ കേരളം
തിരുവനന്തപുരം: മാലിന്യ സംസ്‌കരണത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും സംസ്‌കരണത്തിനായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുന്നതിനുമായി സംസ്ഥാനത്ത് വന്‍കിട പദ്ധതിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. മാലിന്യമുക്ത പ്രചാരണത്തിന്റെ ഭാഗമായി പ്രതിദിനം 500 ടണ്‍ ശേഷിയുള്ള കേന്ദ്രീകൃത ‘വേസ്റ്റ് ടു എനര്‍ജി’ (മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം) പ്ലാന്റും, റിഫ്യൂസ് ഡിറൈവ്ഡ് ഫ്യുവല്‍ (ആര്‍ഡിഎഫ്) പ്ലാന്റുകളുടെ ശൃംഖലയും സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് കേരളം. പുനരുപയോഗിക്കാന്‍ കഴിയാത്ത മാലിന്യങ്ങള്‍ പ്രാദേശിക കേന്ദ്രങ്ങളില്‍ വെച്ച് ആര്‍ഡിഎഫ് ആക്കി മാറ്റുകയും, തുടര്‍ന്ന് ഇവ വേസ്റ്റ് ടു എനര്‍ജി പ്ലാന്റില്‍ […]
Read more