Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: water supply

നാട്ടകം കുടിവെള്ള പദ്ധതിയുടെ മറിയപ്പള്ളിയിലുള്ള ടാങ്കിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈൻ പൊട്ടി

കോട്ടയം: ജില്ലയിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. നാട്ടകം ലുലുമാളിന് മുൻവശമാണ് ചൊവ്വാഴ്ച പുലർച്ചെ മുതൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്.  നാട്ടകം കുടിവെള്ള പദ്ധതിയുടെ മറിയപ്പള്ളിയിലുള്ള ടാങ്കിലേക്ക് വെള്ളൂപ്പറമ്പ് പ്ലാന്റിൻനിന്ന് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈനാണ് പൊട്ടിയത്. ഇതിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ പ്രദേശത്തെ കുടിവെള്ള വിതരണം മുടങ്ങും. പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന ജോലികൾ കാരണം പ്രദേശത്തെ ജലവിതരണം കാര്യക്ഷമമല്ലാതിരുന്നത് വീണ്ടും പഴയപടിയിലേക്ക് കൊണ്ടുവരാനുള്ള നീക്കം നടക്കുന്നതിനിടെയാണ്  പൈപ്പ് പൊട്ടലുണ്ടായത്.  പമ്പിങ്ങിനിടെയുണ്ടായ […]
Read more

തിരുവനന്തപുരത്ത് മൂന്ന് ദിവസം ജലവിതരണം മുടങ്ങും

തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ടു ദിവസം കുടിവെളള വിതരണം മുടങ്ങും. നാളെ രാവിലെ 8 മണി മുതല്‍ 28 ആം തീയതി രാവിലെ 8 മണി വരെ ആയിരിക്കും കുടിവെള്ള വിതരണം മുടങ്ങുക. അരുവിക്കരയിലെ ജലശുദ്ധീകരണശാല പൂര്‍ണമായും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നതാണ് ജല വിതരണം തടസപ്പെടാന്‍ കാരണം. അതിനാല്‍ മുന്‍കരുതല്‍ എടുക്കാന്‍ വാട്ടര്‍ അതോറിറ്റി ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കാഞ്ഞിരംപാറ, പാങ്ങോട്, നെട്ടയം, വട്ടിയൂര്‍ക്കാവ്, കാച്ചാണി, തിരുമല, കൊടുങ്ങാനൂര്‍, വലിയവിള, പിറ്റി.പി, വാഴോട്ടുകോണം, പുന്നയ്ക്കാമുകള്‍, തൃക്കണ്ണാപുരം, പൂജപ്പുര, […]
Read more

Recent News

Advertisement
WhiteswanTV Footer