ഫോൺ നമ്പർ വെളിപ്പെടുത്താതെ ചാറ്റ് ചെയ്യാം; വാട്‍സ്ആപ്പ് യൂസർനെയിം ഫീച്ചർ ഉടൻ
ഇന്നത്തെകാലത്ത് സ്മാർട്ട് ഫോൺ ഉപയോക്താക്കളുടെ എണ്ണം വർധിച്ചു വരികയാണ്. സ്മാർട്ട് ഫോണിൽ ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്‍സ്ആപ്പ്. ഈ വാട്സാപ്പ് എപ്പോഴും നിരവധി പുതിയ സവിശേഷതകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. ചാറ്റുകൾ അപ്രത്യക്ഷമാകുന്നത് മുതൽ ചാറ്റ് ലോക്കുകൾ ഉൾപ്പെടെ ആപ്പ് അതിന്‍റെ ലളിതവും ഉപയോക്തൃ-സൗഹൃദവുമായ ഇന്‍റർഫേസ് നഷ്‍ടപ്പെടുത്താതെ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ, വാട്‍സ്ആപ്പിന് ഒരു പ്രധാന സ്വകാര്യതാ അപ്‌ഡേറ്റ് ലഭിക്കാൻ ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഉപയോക്താക്കളുടെ സ്വകാര്യത കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി വാട്‍സ്ആപ്പ് ഒരു പുതിയ സവിശേഷത കൊണ്ടുവരാൻ ഒരുങ്ങുന്നതായാണ് […]
Read more