Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: wayand township

വയനാട് ടൗൺഷിപ്പ്; 178 വീടുകളുടെ പണി പൂര്‍ത്തിയാക്കി കൈമാറിയെന്ന് ടി സിദ്ദിഖ്

വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ എല്ലാ മാസവും അവലോകനം ചെയ്യുമെന്ന് മന്ത്രി ടി. സിദ്ദിഖ്. ചെളി നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ഇതുവരെ 178 വീടുകളുടെ നിർമാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. 157 വീടുകൾ കൂടി സെപ്റ്റംബർ 30-നകം പൂർത്തിയാക്കും. ശേഷിക്കുന്ന 62 വീടുകളുടെ നിർമാണം ഡിസംബർ 31-നകം പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പുനരധിവാസ മേഖലയിലെ അനുബന്ധ സൗകര്യങ്ങൾ വേഗത്തിൽ ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ദുരന്തബാധിതർക്കുള്ള ദിനബത്തയും വീട്ടുവാടകയും തുടരും. വീട് ലഭിച്ച […]
Read more

വയനാട് ടൗൺഷിപ്പ്; 102 വീടുകളിൽ സംയുക്ത പരിശോധന ഇന്നു മുതൽ

കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിൽ നിർമ്മിച്ച വീടുകളുടെ സംയുക്ത പരിശോധന ഇന്ന് ആരംഭിക്കും. ആദ്യഘട്ടത്തിൽ ഗുണഭോക്താക്കൾക്ക് നൽകിയ 178 വീടുകളിൽ 102 വീടുകളിലാണ് പരിശോധന നടത്തുന്നത്. നിർമാണം പൂർണമായും പൂർത്തിയായ വീടുകളിലാണ് പരിശോധന നടക്കുക. യുഎൽസിസിഎസും കിഫ്‌കോണും ചേർന്നാണ് പരിശോധന നടത്തുന്നത്. വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിന് മുൻപ് മൂന്ന് ഘട്ടങ്ങളിലായി പരിശോധന നടത്തും. ആദ്യം യുഎൽസിസി ഉദ്യോഗസ്ഥർ പരിശോധന നടത്തും. കിഫ്‌കോൺ ഉദ്യോഗസ്ഥരുമായി ചേർന്നുള്ള പരിശോധന നടക്കും. അവസാനഘട്ടത്തിൽ ഗുണഭോക്താക്കളെയും ഉൾപ്പെടുത്തി പരിശോധന നടത്തും.ചില വീടുകളിൽ വെള്ളം കിനിഞ്ഞിറങ്ങുന്നതായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix