Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: West Asian conflict

പശ്ചിമേഷ്യൻ സംഘർഷം വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു

ആലപ്പുഴ: പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് വിമാന ടിക്കറ്റ് നിരക്ക് ഉയർന്നതോടെ വിദേശയാത്രകൾ കുറയുകയും ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് വർധിക്കുകയും ചെയ്തു. മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രകൾ പലരും റദ്ദാക്കിയതായി റിപ്പോർട്ട്. കേരളത്തിൽ നിന്ന് മലേഷ്യയിലേക്കുള്ള റൗണ്ട് ട്രിപ്പ് ടിക്കറ്റ് നിരക്ക് 14,000 രൂപയിൽ നിന്ന് 30,000 രൂപയായി ഉയർന്നു. തായ്‌ലൻഡിലേക്കുള്ള നിരക്ക് 30,000 രൂപയിൽ നിന്ന് 42,000 രൂപയിലേക്കും വർധിച്ചു. ഇതോടെ അവധിക്കാല യാത്രകൾ പലരും ഉപേക്ഷിക്കുകയും, പകരം കേരളത്തിലും സമീപ സംസ്ഥാനങ്ങളിലുമുള്ള വിനോദസഞ്ചാര […]
Read more

പശ്ചിമേഷ്യാ സംഘര്‍ഷം; ഓഹരി വിപണികളിൽ ഇടിവ്

പശ്ചിമേഷ്യയില്‍ സംഘര്‍ഷം ശക്തമായതോടെ ഓഹരി വിപണി സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും ഇടിഞ്ഞു. സെന്‍സെക്‌സ് 511.38 പോയിന്റ് അഥവാ 0.62 ശതമാനം നഷ്ടത്തില്‍ 81,896.79 ല്‍ ക്ലോസ് ചെയ്തു. എന്‍എസ്ഇ നിഫ്റ്റി 140.50 പോയിന്റ് അഥവാ 0.56 ശതമാനം ഇടിഞ്ഞ് 24,971.90 ലെത്തി. സെന്‍സെക്‌സ് ഓഹരികളില്‍, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, ലാര്‍സന്‍ & ട്യൂബ്രോ, മഹീന്ദ്ര & മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐടിസി, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, മാരുതി എന്നിവയാണ് പിന്നിലായത്. ട്രെന്റ്, ഭാരത് ഇലക്ട്രോണിക്‌സ്, ബജാജ് ഫിനാന്‍സ്, […]
Read more
Advertisement
WhiteswanTV Footer