വാട്സാപ്പ് ഗ്രൂപ്പിലെ തർക്കം അക്രമത്തിൽ കലാശിച്ചു; മൂന്ന് പേർ അറസ്റ്റിൽ
ആലപ്പുഴ: കുട്ടമ്പേരൂരിൽ വാട്സാപ്പ് ഗ്രൂപ്പിലുണ്ടായ തർക്കത്തെ തുടർന്ന് സംഘർഷവും അക്രമവും നടത്തിയ കേസിൽ മൂന്ന് പേരെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടമ്പേരൂർ സ്വദേശികളായ കാർത്തികേയൻ (49), പ്രവീൺ പി. (39), ഗിരീഷ് പി. (37) എന്നിവരാണ് പിടിയിലായത്. നവംബർ 14ന് രാത്രിയായിരുന്നു സംഭവം. ‘കുന്നത്തൂർ രാമു’ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ പ്രവീണും കാർത്തികേയനും തമ്മിലുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പ്രവീണിന്റെ സുഹൃത്താണ് കേസിലെ മറ്റൊരു പ്രതിയായ ഗിരീഷ്. സംഭവത്തെ തുടർന്ന് ഇരുകൂട്ടരും പൊലീസിൽ പരാതി നൽകിയിരുന്നു. […]
Read more