ഷോട്ട്പുട്ട് ആണ് ഹെനിന്റെ മെയിൻ
ഷോട്ട്പുട്ട് ആണ് എന്റെ മെയിനെന്നായിരുന്നു സീനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണം നേടിയ ഹെനിന്‍ എലിസബത്തിന്റെ വാക്കുകള്‍. ഷോട്ട്പുട്ട് മത്സരം ഞായറാഴ്ച നടക്കാനിരിക്കുന്നതേയുള്ളൂ. അതിലും സ്വര്‍ണത്തില്‍ കുറഞ്ഞൊന്നും ഹെനിന് ചിന്തിക്കാനാവില്ല. വെറുതെയല്ല ഈ ആത്മവിശ്വാസം, കഴിഞ്ഞ വര്‍ഷം കുന്നംകുളത്ത് നടന്ന സംസ്ഥാന കായികമേളയില്‍ ജൂനിയര്‍ വിഭാഗത്തില്‍ മത്സരിച്ച ഈ മിടുക്കിക്കായിരുന്നു ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ ഇനങ്ങളില്‍ സ്വര്‍ണം. 2019ല്‍ കണ്ണൂരില്‍ നടന്ന സബ് ജൂനിയര്‍ ഷോട്ട്പുട്ടില്‍ റെക്കോഡ് നേടുകയും ചെയ്തിരുന്നു. 34.37 മീറ്ററാണ് ഡിസ്‌കസ് ത്രോയില്‍ ഈ […]
Read more



