Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: WildlifeRescue

ചക്കക്കൊമ്പൻ ദൗത്യം നീളുന്നു; മയക്കുവെടി ദൗത്യം ഉച്ചയ്ക്ക് ശേഷം തുടരും

ഇടുക്കി: ചിന്നക്കനാലിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം നീളുന്നു. അതിരാവിലെ ആരംഭിച്ച ദൗത്യം ആനയുടെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഉച്ചയ്ക്ക് ശേഷത്തേക്ക് മാറ്റി. പുലർച്ചെ ജലാശയത്തിലെത്തിയ ചക്കക്കൊമ്പൻ മറുകരയിലേക്ക് നീന്തിക്കയറിയിരുന്നു. നിലവിൽ ഡാമിനോട് ചേർന്നുള്ള മയക്കുവെടി വെക്കാൻ അനുയോജ്യമല്ലാത്ത സ്ഥലത്താണ് ആനയുള്ളത്. രാവിലെ എട്ടുമണി മുതൽ കിടന്ന് ഉറങ്ങുന്ന സ്വഭാവവും ചക്കക്കൊമ്പനുണ്ട്. അതിനാൽ ആനയെ നിരീക്ഷിച്ചുകൊണ്ട് ദൗത്യസംഘം പ്രദേശത്ത് തുടരുകയാണ്. അതേസമയം, ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix