ആശമാരുടെ വേതനം: സമിതിയെ നിയോഗിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകും; വീണ ജോർജ്
തിരുവനന്തപുരം: ആശാപ്രവർത്തകരുടെ വേതനം കൂട്ടുന്നതിനായി സമിതിയെ നിയോഗിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് . തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ ചേംബറിൽ നടത്തിയ ചർച്ച പൂർത്തിയായതിന് ശേഷം പ്രതികരിക്കുകായിരുന്നു വീണ ജോർജ് . ഇന്ന് നടത്തിയ ചർച്ചയിൽ ഓണറേറിയം വർധന അംഗീകരിക്കണം എന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു എന്നും ആരോഗ്യമന്ത്രിയുമായി സംസാരിക്കാമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞതായി സമരമസമിതി പ്രവർത്തകർ വ്യക്തമാക്കി. കൂടാതെ പഠന സമിതിയെ വെച്ച് പഠനം നടക്കുന്ന കാലാവധി ഒരു മാസമായി കുറയ്കാണാമെന്നും […]
Read more