തമിഴ് സിനിമയില്‍ ആദ്യമായി വമ്പന്‍ ഡ്രോണ്‍ ഷോയുമായി അബിഷന്‍ ജീവിന്ത് – അനശ്വര രാജന്‍ ചിത്രം ‘വിത്ത് ലവ്’
സൗന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോണ്‍ ഫിലിംസ്, എംആര്‍പി എന്റര്‍ടെയ്ന്‍മെന്റുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന ‘വിത്ത് ലവ്’ എന്ന ചിത്രത്തിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച ഡ്രോണ്‍ ഷോ തമിഴ് സിനിമയില്‍ പുതിയ ചരിത്രം കുറിച്ചു. അബിഷന്‍ ജീവിന്ത്, അനശ്വര രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘വിത്ത് ലവ്’ 2026, ഫെബ്രുവരി 6 ന് ആഗോള റിലീസായെത്തും. 250 ഡ്രോണുകള്‍ ഉള്‍പ്പെട്ട ഡ്രോണ്‍ ഷോ അരങ്ങേറിയത് ചെന്നൈ ബസന്ത് നഗര്‍ ബീച്ചില്‍ വെച്ചാണ്. വമ്പന്‍ പ്രേക്ഷക പങ്കാളിത്തത്തോടെ നടന്ന ഈ ഗംഭീര […]
Read more