Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: wnews

വൈദ്യുതിയില്ല ; ഫാ​നും വൈ​ദ്യു​തി​വി​ള​ക്കു​ക​ളു​മൊ​ക്കെ കാ​ഴ്ച​വ​സ്തു​ക്ക​ള്‍

കാ​ട്ടാ​ക്ക​ട : ഒ​രു​വ​ര്‍ഷം മുൻപ്​ കേ​മ​മാ​യി ഉ​ദ്ഘാ​ട​നം ന​ട​ത്തി തു​റ​ന്നു​കൊ​ടു​ത്ത കാ​ട്ടാ​ക്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തൂ​ങ്ങാം​പാ​റ​യി​ലു​ള്ള സ​ബ് സെ​ന്‍റ​റി​ൽ വൈ​ദ്യു​തി​യി​ല്ല. ഇ​വി​ടെ ഫാ​നും വൈ​ദ്യു​തി​വി​ള​ക്കു​ക​ളു​മൊ​ക്കെ കാ​ഴ്ച​വ​സ്തു​ക്ക​ള്‍മാ​ത്ര​മാ​യിരിക്കുകയാണ്. ആ​മ​ച്ച​ല്‍ ക​മ്യൂ​ണി​റ്റി ഹെ​ല്‍ത്ത് സെ​ന്‍റ​റി​ന്‍റെ കീ​ഴി​ലു​ള്ള തൂ​ങ്ങാം​പാ​റ സ​ബ് സെ​ന്‍റ​ര്‍ 15,00000 രൂ​പ മു​ട​ക്കി നി​ര്‍മി​ച്ച കെ​ട്ടി​ടം ക​ഴി​ഞ്ഞ​വ​ര്‍ഷ​മാ​ണ് തു​റ​ന്നു​കൊ​ടു​ത്ത​ത്. വെ​ള്ള​വും വെ​ളി​ച്ച​വും ഇ​ല്ലാ​ത്ത​തു​കാ​ര​ണം കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന ഗ​ര്‍ഭി​ണി​ക​ളും കു​ട്ടി​ക​ളും ജോ​ലി​ചെ​യ്യു​ന്ന​വ​രും വ​ള​രെ​യേ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. വാ​ക്സി​നേ​ഷ​ന്‍, തു​ള്ളി​മ​രു​ന്നു​ന​ല്‍ക​ൽ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ക്കാ​യാ​ണ് കേ​ന്ദ്ര​ത്തി​ല്‍ നാ​ട്ടു​കാ​രെ​ത്തു​ന്ന​ത്. വാ​ക്സി​നേ​ഷ​നും മ​റ്റു​മാ​യി കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യെ​ത്തു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ പ​ല​പ്പോ​ഴും മ​ണി​ക്കൂ​റു​ക​ള്‍ കാ​ത്ത് നി​ല്‍ക്കേ​ണ്ടി​വ​രു​ന്നു. […]
Read more

മ​ണ​ലി പു​ഴ​യി​ൽ ത​ല ന​ഷ്ട​പ്പെ​ട്ട നി​ല​യി​ൽ മൃ​ത​ദേ​ഹം

ആ​മ്പ​ല്ലൂ​ർ : നെ​ന്മ​ണി​ക്ക​ര പ​ള്ള​ത്ത് മ​ണ​ലി പു​ഴ​യി​ൽ ത​ല ന​ഷ്ട​പ്പെ​ട്ട നി​ല​യി​ൽ പാ​ന്റും ഇ​ന്ന​ർ ബ​നി​യ​നും ധ​രി​ച്ച​ പു​രു​ഷ മൃ​ത​ദേ​ഹം. മൃദദേഹം അ​ഞ്ച് ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള​താ​യാണ് ക​രു​തു​ന്നത്. പാ​ന്‍റി​ന്‍റെ പോക്ക​റ്റി​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹം അ​സം സ്വ​ദേ​ശി​യു​ടേ​തെ​ന്ന് പൊ​ലീ​സി​ന് സം​ശ​യം. മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്നു കി​ട്ടി​യ ഫോ​ണി​ലെ സിം ​കാ​ർ​ഡ് മ​റ്റൊ​രു ഫോ​ണി​ലി​ട്ട​പ്പോ​ൾ വ​ന്ന കോ​ളി​ൽ നി​ന്നാ​ണ് പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. വി​ളി​ച്ച​യാ​ളു​മാ​യി സം​സാ​രി​ച്ച​തി​ൽ മ​ല​പ്പു​റ​ത്തേ​ക്ക് ജോ​ലി​ക്കെ​ത്തി​യ അ​സം സ്വ​ദേ​ശി​യു​ടേ​താ​ണ് സിം ​കാ​ർ​ഡ് എ​ന്നും ഇ​യാ​ളു​ടെ സ​ഹോ​ദ​ര​നാ​ണ് […]
Read more

അജിത് കുമാര്‍ പരാജിതകുമാര്‍ ; സര്‍ക്കാരിനു പരിഹാസവുമായിവീണ്ടും ജനയുഗം പത്രം

കോഴിക്കോട് : സര്‍ക്കാരിനു പരിഹാസവുമായി വീണ്ടും ജനയുഗം പത്രം. ശബരിമലയില സെ്‌പോട്ട് ബുക്കിംഗ് വിവാദം ശത്രുക്കള്‍ക്ക് ആയുധംകൊടുക്കുകയാണെന്നാണ് പത്രത്തിന്‍റെ ലേഖനത്തിലെ വിമര്‍ശനം. ദർശനത്തിന് സ്പോട്ട് ബുക്കിങ്ങിന് അവസരം നൽകണമെന്നും ദുശ്ശാഠ്യങ്ങൾ ശത്രുവർഗത്തിന് ആയുധമാകരുതെന്നും ലേഖനത്തിൽ പറയുന്നു. വൈകാരിക വിഷയങ്ങളിൽ കടുംപിടിത്തം പാടില്ലെന്നും ശബരിമല വിഷയത്തിൽ ഒരിക്കൽ കൈപൊള്ളിയിട്ടും പഠിച്ചില്ലെന്നും ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്…’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വിമർശനമുന്നയിക്കുന്നു. “ദുശ്ശാഠ്യങ്ങൾ ശത്രുവർഗത്തിന് ആയുധമാകരുത്. പ്രത്യേകിച്ചും സെൻസിറ്റീവായ വിഷയങ്ങളിലെ കടുംപിടിത്തം നമ്മെ ആപത്തിൽ കൊണ്ടുചാടിക്കുകയേയുള്ളൂ. ശബരിമലയിലെ […]
Read more

നടിയെ ആക്രമിച്ച കേസ് ; അതിജീവിത നൽകിയ ഉപഹ​ര​ജി​ ഹൈകോടതി തള്ളി

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ മെ​മ്മ​റി കാ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണം അ​ന്വേ​ഷി​ച്ച പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി​യു​ടെ റി​പ്പോ​ർ​ട്ട് റ​ദ്ദാ​ക്ക​ണ​മെ​ന്നും കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ന​ടി ന​ൽ​കി​യ ഉപഹ​ര​ജി​ ഹൈകോടതി തള്ളി. മെ​മ്മ​റി കാ​ർ​ഡ് അ​ന​ധി​കൃ​മാ​യി പ​രി​ശോ​ധി​ച്ച​തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന ഉപഹരജിയാണ് ജ​സ്റ്റി​സ് സി.​എ​സ്. ഡ​യ​സ് തള്ളിയത്. കോ​ട​തി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കാ​ർ​ഡ് അ​ന​ധി​കൃ​ത​മാ​യി പ​രി​ശോ​ധി​ച്ച​തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് നേ​ര​ത്തേ ന​ൽ​കി​യ ഹ​ര​ജി​യി​ൽ ജി​ല്ല സെ​ഷ​ൻ​സ് ജ​ഡ്ജി അ​ന്വേ​ഷി​ക്കാ​ൻ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് […]
Read more

തൃ​ശൂ​ര്‍പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട​ത് ചി​ല പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​പെ​ട​ല്‍ മൂ​ലം ; എം. ​രാ​ധാ​കൃ​ഷ്ണ​ന്‍

തൃ​ശൂ​ര്‍ : തൃ​ശൂ​ര്‍പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട​ത് ചി​ല പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​പെ​ട​ല്‍ മൂ​ല​മാ​ണ്. പൂ​രം മാ​ത്ര​മ​ല്ല ശ​ബ​രി​മ​ല ഉ​ള്‍പ്പെ​ടെ കേ​ര​ള​ത്തി​ലെ ക്ഷേ​ത്ര​ങ്ങ​ളും ഉ​ത്സ​വ​ങ്ങ​ളും ത​ക​ര്‍ക്കാ​ന്‍ വ​ര്‍ഷ​ങ്ങ​ളാ​യി ഗൂ​ഢ​നീ​ക്കം ന​ട​ക്കു​ന്നു​വെ​ന്ന് എം. ​രാ​ധാ​കൃ​ഷ്ണ​ന്‍. ആ​ര്‍.​എ​സ്.​എ​സി​ന്റെ വ​ള​ര്‍ച്ച​യി​ലു​ള്ള ഭ​യ​വും അ​സൂ​യ​യു​മാ​ണ് സം​ഘ​ത്തി​നെ​തി​രാ​യ നു​ണ​പ്ര​ചാ​ര​ണ​ത്തി​ന് പി​ന്നി​ലെ​ന്നും ആ​ര്‍.​എ​സ്.​എ​സ് തൃ​ശൂ​രി​ൽ ന​ട​ത്തി​യ വി​ജ​യ​ദ​ശ​മി ആ​ഘോ​ഷ​ത്തി​ലെ മു​ഖ്യ​പ്ര​ഭാ​ഷ​ണത്തിനിടെ എം. രാ​ധാ​കൃ​ഷ്ണ​ൻ പറഞ്ഞു. എം. ​രാ​ധാ​കൃ​ഷ്ണ​ന്‍. തൃ​ശൂ​രി​ല്‍ സു​രേ​ഷ് ഗോ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം സം​ഘം തൃ​ശൂ​ര്‍ പൂ​രം അ​ല​ങ്കോ​ല​മാ​ക്കി​യ​തു​കൊ​ണ്ടാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ള്‍ ഇ​ത്ത​രം അ​സൂ​യ​യി​ല്‍ നി​ന്നു​ണ്ടാ​യ​താ​ണ്. തോ​ല്‍വി […]
Read more

ബാബ സിദ്ദിഖിയുടെ കൊലപാതകം ; നടൻ സൽമാൻ ഖാന്‍റെ സുരക്ഷ വർധിപ്പിച്ച് പൊലീസ്

മുംബൈ : വെടിയേറ്റ് കൊല്ലപ്പെട്ട സിദ്ദിഖി, സൽമാൻ ഖാനുമായി അടുത്ത ബന്ധമുള്ള ആളായതിനാലാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന വിവരങ്ങള്‍ക്ക് പിന്നാലെ നടൻ സൽമാൻ ഖാന്‍റെ സുരക്ഷ വർധിപ്പിച്ച് പൊലീസ്. മുതിർന്ന എൻ.സി.പി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായിരുന്ന ബാബ സിദ്ദിഖിയുടെ കൊലപാതകത്തിനു പിന്നാലെ സൽമാന്‍റെ ജീവന് ഭീഷണിയുള്ള സാഹചര്യത്തിലാണ് സുരക്ഷ വർധിപ്പിച്ചത്. കൊടും കുറ്റവാളിയായ ലോറൻസ് ബിഷ്‌ണോയി നേരത്തെ തന്നെ സൽമാനുനേരെ വധ ഭീഷണി ഉയർത്തിയിരുന്നു. ബിഷ്‌ണോയി വിഭാഗക്കാർ പവിത്രമെന്നു കരുതുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തെ തുടർന്നാണ് അധോലോക […]
Read more

വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ; യുവാവിനെ കുത്തിക്കൊലപ്പെടുത്തി

ശ്രീനഗർ : ജമ്മുകശ്മീരിലെ ശ്രീനഗർ ജില്ലയിൽ റോഡുകളിലെ ഗതാഗതക്കുരുക്കിന് പുറമെ നഗരത്തിനകത്തും പരിസരത്തും വാഹനങ്ങൾ പാർക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വഴക്കുകൾ പതിവാകുമ്പോൾ ഇന്ന് തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. സരീഫ് അഹമ്മദ് മിർ എന്ന വ്യക്തി, തങ്ങളുടെ കടകൾക്ക് സമീപം വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ അമീർ റസാഖ് മിർ എന്നയാളെ കത്തിവച്ച് കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റയാളെ ശ്രീനഗറിലെ എസ്.എം.എച്ച്.എസ് ആശുപത്രിയിയിലെത്തിച്ചെങ്കിലും മരണപെട്ടു. ഇരുവരും ശ്രീനഗറിലെ പരിംപോറ പ്രദേശവാസികളാണ്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ […]
Read more

രണ്ടു കിലോയിലേറെ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

ഇടുക്കി : തൊടുപുഴ വെങ്ങല്ലൂരില്‍ ഇടുക്കി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് സ്‌പെഷൽ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ടു കിലോയിലേറെ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയായ ബംഗാള്‍ സ്വദേശി പിടിയില്‍. ഇയാളുടെ കൈവശം 2.100 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.ബി വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ ഇടുക്കി എക്‌സൈസ് ആസ്ഥാനത്ത് എത്തിച്ചശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Read more

ന്യൂനപക്ഷ അവകാശങ്ങള്‍ ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത് ; വി.ഡി സതീശൻ

കൊച്ചി : മദ്രസകൾ നിർത്തലാക്കമെന്നും മദ്രസ ബോർഡുകൾക്ക് സഹായം നൽകരുതെന്നുമുളള ദേശീയ ബാലാവകാശ കമ്മീഷൻറെ നിർദ്ദേശം വഴി ന്യൂനപക്ഷ അവകാശങ്ങള്‍ ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമത്തെയാണ് ചെറുത്ത് തോല്‍പ്പിക്കേണ്ടത്. എല്ലാവരെയും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകും. തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് എ.ഐ.സി.സിയാണ്. സ്ഥാനാര്‍ത്ഥി സംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ കൂടിയാലോചന നടത്തുന്നുണ്ട്. എപ്പോള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും തൃക്കാക്കരയിലേയും പുതുപ്പള്ളിയിലേതും പോലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. […]
Read more

തിരുവനന്തപുരത്ത് പുതിയ ശാഖ തുറന്ന് കേരളത്തിലെ സാന്നിധ്യം വിപുലീകരിച്ച് ഡിസിബി ബാങ്ക്

തിരുവനന്തപുരം : വെള്ളയമ്പലം ശാസ്തമംഗലം റോഡിലെ ഡയമണ്ട് കാസിലില്‍ ഡിസിബി ബാങ്ക് പുതിയ ശാഖ തുറന്നു.  ജീവനക്കാര്‍ക്ക് അനുകൂലമായ തൊഴില്‍ അന്തരീക്ഷം വളര്‍ത്തിയെടുത്ത് സാമൂഹിക ഉത്തരവാദിത്വത്തോടെ സംരംഭകരും, വ്യക്തികളും, ബിസിനസ്സുകളും ഉള്‍പ്പെടെയുള്ള വലിയ ഉപഭോക്തൃ നിരയിലേക്ക് എത്തിച്ചേരാനുള്ള ബാങ്കിന്‍റെ ഉദ്യമത്തിന്‍റെ ഭാഗമായാണ് ഈ വിപുലീകരണം. ഡിസിബി ബാങ്ക് റീജണല്‍ ഹെഡ് ഗൗതം കെ രാജുവിന്‍റെ സാന്നിധ്യത്തില്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോണ്‍ മുത്തൂറ്റ് ശാഖ ഉദ്ഘാടനം ചെയ്തു. 25 ലക്ഷം രൂപയ്ക്കും 2 കോടിയ്ക്കും ഇടയിലുള്ള ഡിസിബി സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിലെ തുകയ്ക്ക് […]
Read more
Advertisement
WhiteswanTV Footer