ത്രിരാഷ്ട്ര വനിതാ ഏകദിന ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് കിരീടം
കൊളംബോ: ത്രിരാഷ്ട്ര വനിതാ ഏകദിന ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ ആതിഥേയരായ ശ്രീലങ്കയെ 97 റണ്‍സിന് തോല്‍പിച്ചു. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 342 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറുയര്‍ത്തിയപ്പോള്‍ ശ്രീലങ്കയുടെ മറുപടി 245 റണ്‍സില്‍ അവസാനിച്ചു.സെപ്റ്റംബറില്‍ വനിതാ ഏകദിന ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തുന്നതാണ് ഈ വിജയം. സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ 7ന് 342. ശ്രീലങ്ക 48.2 ഓവറില്‍ 245.ടൂര്‍ണമെന്റിലെ മികച്ച ഫോമിന്റെ തുടര്‍ച്ചയെന്നോണം ഫൈനലിലും സ്മൃതി മന്ഥന കളംനിറഞ്ഞതോടെ മത്സരത്തിന്റെ തുടക്കം മുതല്‍ […]
Read more