Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Wrestling

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് നാലു സ്വർണം കൂടി; മെഡൽ നേട്ടം 75 ആയി

ഐച്ചി-നഗോയ (ജപ്പാൻ): ഏഷ്യൻ ഗെയിംസിന്റെ 13-ാം ദിനത്തിൽ ഇന്ത്യയ്ക്ക് മികച്ച നേട്ടം. വനിതാ ബോക്സിംഗ്, ആർച്ചറി, പുരുഷ ഗുസ്തി, ബോക്സിംഗ് എന്നിവയിൽ ഇന്ത്യ നാല് സ്വർണ മെഡലുകൾ നേടി. ഇതോടെ ഇന്ത്യയുടെ ആകെ സ്വർണനേട്ടം 15 ആയി. വനിതകളുടെ 65 കിലോഗ്രാം ബോക്സിംഗ് ഫൈനലിൽ ചൈനീസ് തായ്‌പെയുടെ ചെൻ നിയെൻ-ചിന്നിനെ തോൽപ്പിച്ച് പർവീൺ ഹൂഡ ഇന്ത്യയുടെ 13-ാം സ്വർണം നേടി. ഒരു ഏഷ്യൻ ഗെയിംസിൽ രണ്ട് ഇന്ത്യൻ വനിതാ ബോക്സർമാർ സ്വർണം നേടുന്നത് ഇതാദ്യമാണ്. നേരത്തെ 75 […]
Read more

ദേശീയ ഗുസ്തി താരം അശ്വിനി മനോഹര്‍ പോളും രണ്ട് മക്കളും മരിച്ച നിലയില്‍

മുംബൈ: ദേശീയ ഗുസ്തി താരവും മഹാരാഷ്ട്ര സ്വദേശിനിയുമായ അശ്വിനി മനോഹർ പോൾ ജീവനൊടുക്കി. മൂന്ന് മക്കളോടൊപ്പമാണ് അശ്വിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തിൽ രണ്ട് കുട്ടികൾ മരിച്ചു. ഒരു കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. അഞ്ച് വയസുകാരനായ മകൻ അജിങ്ക്യയും രണ്ടര വയസുകാരിയായ ക്രാന്തിയുമാണ് മരിച്ചത്. മറ്റൊരു കുട്ടിയായ വീരയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ധാരാശിവിലെ സർക്കാർ ആശുപത്രിയിൽ കുട്ടി വെന്റിലേറ്ററിൽ ചികിത്സയിലാണ്. ഭർതൃവീട്ടിൽനിന്നുള്ള മാനസിക പീഡനമാണ് മകൾ ജീവനൊടുക്കാൻ കാരണമെന്ന് അശ്വിനിയുടെ പിതാവ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix