Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Writer Vineetha Kuttenchery found dead

എഴുത്തുകാരി വിനീത കുട്ടഞ്ചേരി മരിച്ചനിലയില്‍

തൃശ്ശൂര്‍: എഴുത്തുകാരി വിനീത കുട്ടഞ്ചേരി(44)യെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇക്കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു വിനീതയുടെ ‘വിന്‍സെന്റ് വാന്‍ഗോഗിന്റെ വേനല്‍പക്ഷി’ എന്ന പുസ്തകം തൃശ്ശൂര്‍ പ്രസ് ക്ലബ്ബില്‍ പ്രകാശനം ചെയ്തത്. സാമൂഹികമാധ്യമങ്ങളിലും സജീവമായിരുന്നു. ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ മലയാളസാഹിത്യത്തിനുള്ള 2019-ലെ അവാര്‍ഡ് ലഭിച്ചു. അവണൂര്‍ പഞ്ചായത്തിലെ എസ്‌സി പ്രമോട്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭര്‍ത്താവ്: അവണൂര്‍ മണിത്തറ കാങ്കില്‍വീട്ടില്‍ രാജു. മക്കള്‍: ശ്രീരാജി, ശ്രീനന്ദ. Content: Writer Vineetha Kuttenchery found dead
Read more
Advertisement
WhiteswanTV Footer