Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: YASAR EDAPPAL

കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണം; യാസര്‍ എടപ്പാളിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

കൊച്ചി: സിപിഐഎം നേതാവ് കെ. ജെ. ഷൈനെതിരായ സൈബര്‍ അധിക്ഷേപ പരാതിയില്‍ കൊണ്ടോട്ടി അബു എന്ന യാസര്‍ എടപ്പാളിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ അന്വേഷണസംഘം. മൂന്നാം പ്രതിയായ യാസറിനോട് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയില്ല. ഇന്ന് തന്നെ വിമാനത്താവളങ്ങളിലേക്കുള്ള ലുക്ക് ഔട്ട് സര്‍ക്കുലറിനുള്ള നടപടികള്‍ തുടങ്ങും. ഒന്നാം പ്രതി ഗോപാലകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ആവശ്യപ്പെട്ട റിപ്പോര്‍ട്ട് ഇന്നോ നാളെയോ സമര്‍പ്പിക്കും. പിടിച്ചെടുത്ത ഫോണുകളും മെമ്മറി കാര്‍ഡും കോടതിയില്‍ ഹാജരാക്കിയ ശേഷം ശാസ്ത്രീയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix