Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: YogiAdityanath

യുപിയിൽ പാർട്ടിയിലെ ഭിന്നത അവസാനിപ്പിക്കണം; പ്രവർത്തകർക്ക് അമിത് ഷായുടെ കർശന മുന്നറിയിപ്പ്

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിലെ ബിജെപി പ്രവർത്തകർക്ക് കർശന നിർദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാർട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിരാശയും നീരസവും ഉണ്ടെങ്കിൽ അത് ഗോമതി നദിയിൽ എറിഞ്ഞിട്ട് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഇറങ്ങണമെന്നായിരുന്നു അമിത് ഷായുടെ നിർദേശം. ലക്നൗവിൽ നടന്ന ബിജെപി സംസ്ഥാന നിർവാഹക സമിതി യോഗത്തിലാണ് അമിത് ഷാ പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകിയത്. പാർട്ടിക്കുള്ളിലെ ഭിന്നതകൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രവുമായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix