Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: youtube video

‘സ്വർണം കടത്താൻ പഠിച്ചത് യൂട്യൂബിൽ നിന്ന്’; വെളിപ്പെടുത്തി രന്യ റാവു

ബെംഗളൂരു: സ്വര്‍ണകടത്ത് കേസില്‍ പിടിയിലായ നടി രന്യ റാവുവിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത്. രന്യ സ്വര്‍ണ്ണം കടത്തിയത് യൂട്യൂബില്‍ വീഡിയോ കണ്ടെന്ന വെളിപ്പെടുത്തലാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്നത്. റവന്യൂ ഇന്റലിജന്‍സ് നടത്തിയ ചോദ്യം ചെയ്യലിലാണ് രന്യയുടെ വെളിപ്പെടുത്തല്‍. മാര്‍ച്ച് 1 ന് അജ്ഞാത നമ്പറില്‍ നിന്ന് കോള്‍ വന്നിരുന്നുവെന്നും കോളുകള്‍ വന്നിരുന്നുവെന്നും കോളുകളില്‍ നിന്ന് ലഭിച്ച വിവരത്തിനടിസ്ഥാനമായാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും രന്യ പറഞ്ഞു. ആഫ്രിക്കന്‍ അമേരിക്കന്‍ ഇംഗ്ലീഷ് സംസാരിക്കുന്നയാളാണ് തന്നെ വിളിച്ചതെന്ന് രന്യ പറഞ്ഞു. എയര്‍പോര്‍ട്ടിലെ റെസ്റ്റ് […]
Read more

യൂട്യൂബ് നോക്കി അശാസ്ത്രീയ ഡയറ്റ്; കണ്ണൂരില്‍ വിദ്യാര്‍ത്ഥിനി മരിച്ചു

കണ്ണൂര്‍: യൂട്യൂബ് നോക്കി അശാസ്ത്രീയ ഡയറ്റ് പിന്‍തുടര്‍ന്ന വിദ്യാര്‍ത്ഥിനി മരിച്ചു. മെരുവമ്പായി ഹെല്‍ത്ത് സെന്ററിന് സമീപം കൈതേരികണ്ടി വീട്ടില്‍ എം ശ്രീനന്ദ (18) ആണ് മരിച്ചത്. ഭക്ഷണക്രമീകരണം നടത്തിയതിന് പിന്നാലെയുണ്ടായ ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ശ്രീനന്ദ മരിച്ചത്. മട്ടന്നൂര്‍ പഴശ്ശിരാജാ എന്‍എസ്സ്എസ്സ് കോളജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ശ്രീനന്ദ. വണ്ണം കൂടുതലാണെന്ന ധാരണയില്‍ കുറച്ചുനാളായി ഭക്ഷണത്തിന്റെ അളവ് കുറച്ചതാണ് പ്രശ്നമായതെന്നാണ് വിവരം. തലശ്ശേരി സഹകരണ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സ […]
Read more

സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബര്‍

ആലപ്പുഴ:കാറില്‍ സ്വിമ്മിംഗ് പൂള്‍ ഉണ്ടാക്കി യാത്ര ചെയ്ത യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്.മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ അടങ്ങിയ വീഡിയോകള്‍ ആണ് നീക്കം ചെയ്തത്.നിയമ ലംഘനങ്ങള്‍ അടങ്ങിയ വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ യൂട്യൂബിന് കത്ത് നല്‍കിയിരുന്നു.നിയമ ലംഘനങ്ങള്‍ അടങ്ങിയ 8 വീഡിയോകള്‍ ആണ് നീക്കം ചെയ്തത്. സഞ്ജുവിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ആജീവനാന്തം നേരത്തെ റദ്ദാക്കിയിരുന്നു. ഉത്തരവില്‍ ഗുരുതര പരാമര്‍ശങ്ങളാണുള്ളത്. തുടര്‍ച്ചയായി ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് മോട്ടോര്‍ […]
Read more

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം;യുവതി മൊഴിമാറ്റി

കോഴിക്കോട്:പന്തീരാങ്കാവ് പീഡനക്കേസിലെ പരാതിക്കാരി കേസില്‍ മൊഴിമാറ്റം നടത്തി.സ്ത്രീധന പീഡനമടക്കമുള്ള ആരോപണങ്ങള്‍ തള്ളിയാണ് യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയാകാം മൊഴിമാറ്റിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.അതിനാല്‍ ഇതൊന്നും കേസിനെ ബാധിക്കില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു.രക്ഷിതാക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് രാഹുലിനെതിരെ മൊഴി നല്‍കിയതെന്ന് യുവതി പറയുമ്പോള്‍ മകളെ ഭീഷണിപ്പെടുത്തിയാണ് മൊഴിമാറ്റിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. താന്‍ പറഞ്ഞതെല്ലാം കള്ളമാണെന്നും പ്രതിയായ രാഹുല്‍ നിരപരാധിയാണെന്നുമായിരുന്നു യുവതി യൂട്യൂബ് വീഡിയോയിലൂടെ വെളിപ്പെടുത്തിയത്.എന്നാല്‍ ഇത് അന്വേഷണത്തെ ബാധിക്കില്ലെന്നും ആരോപണം ഭീഷണിപ്പെടുത്തിയോ പ്രതിഫലം നല്‍കിയോ ആകാമെന്നുമാണ് പൊലീസ് […]
Read more

Recent News

Advertisement
WhiteswanTV Footer