ന്യൂയോർക്ക് ഇനി സൊഹ്‌റാൻ മംദാനി ഭരിക്കും; കമ്മ്യൂണിസ്റ്റുകാരൻ എന്ന് ട്രംപ്
അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മംദാനിക്ക് ചരിത്ര വിജയം. മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കര്‍ട്ടിസ് സ്ലിവ എന്നിവരെ ബഹുദൂരം പിന്നിലാക്കിയാണ് ഈ 34-കാരനായ യുവനേതാവ് അമേരിക്കയുടെ സാമ്പത്തിക തലസ്ഥാനത്തിന്റെ അമരത്തേക്ക് എത്തുന്നത്. വെറുമൊരു തിരഞ്ഞെടുപ്പ് വിജയത്തിനപ്പുറം, അമേരിക്കയിലെ വലതുപക്ഷ രാഷ്ട്രീയത്തിനും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേറ്റ കനത്ത പ്രഹരം കൂടിയാണ് സൊഹ്റാന്റെ വിജയം. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം സൊഹ്റാനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളും ഭീഷണികളുമായി […]
Read more

