Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19-ാം സീസണിന് നാളെമുതൽ തുടക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നാളെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19-ാം സീസണിന് തുടക്കമാകുമ്പോൾ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. രാത്രി 7:30 മുതലാണ് മത്സരങ്ങൾ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ ആർസിബി കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാവും ഇത്തവണ ഇറങ്ങുക.

കഴിഞ്ഞവർഷം ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരുവിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരോടുള്ള ആദരസൂചകമായി ഇത്തവണത്തെ ഉദ്ഘാടന ചടങ്ങുകൾ ബിസിസിഐ ഒഴിവാക്കിയിട്ടുണ്ട്. ബോളിവുഡ് താരങ്ങളുടെ പരിപാടികളോ മറ്റ് ആഘോഷങ്ങളോ ഇല്ലാതെയാകും മത്സരങ്ങൾ ആരംഭിക്കുക. മെയ് 31-നാണ് ഫൈനൽ മത്സരം നിശ്ചയിച്ചിരിക്കുന്നത്. സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് ചേക്കേറിയതോടെ മലയാളികളും ഏറെ ആകാംക്ഷയിലാണ്.

മുൻ വർഷങ്ങളേക്കാൾ കരുത്തുറ്റ ടീമുകളാകും ഇത്തവണ ഇറങ്ങുക. കിരീടം നിലനിർത്താനും മങ്ങി പോയ ഫോം തിരിച്ചുപിടിക്കാനുമാകും പ്ലയെർസ് ഇറങ്ങുക. തിരഞ്ഞെടുപ്പ് പ്രമാണിച്ച് ആദ്യ 20 മത്സരങ്ങളുടെ സമയക്രമം മാത്രമാണ് ബി സി സി ഐ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് . ശനി, ഞായർ ദിവസങ്ങളിൽ രണ്ട് മത്സരമുണ്ട്. വൈകുന്നേരം 4 മണിക്ക് ആദ്യ മത്സരവും രാത്രി 7 .30 ന് രണ്ടാം മത്സരവും എന്നിങ്ങനെയാണ് ക്രമീകരങ്ങൾ.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Whiteswan TV is a premier digital news platform committed to delivering accurate, timely, and unbiased news to our global audience. With a focus on Kerala and India, we bring you closer to the stories that matter.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

whiteswantvnews.com@2023. All Rights Reserved.