Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘അവർ എനിക്കെതിരെ ഒരുമിച്ചു, എനിക്ക് നീതി വേണം’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തനിക്കെതിരെ ബിജെപിയും ഡിഎംകെയും അടക്കമുള്ളവർ ഒരുമിച്ചുചേർന്നെന്നും ഗൂഢാലോചന നടത്തിയെന്നും ആരോപിച്ച് നടനും ടിവികെ നേതാവുമായ വിജയ്. തിരുച്ചിറപ്പള്ളി ഈസ്റ്റ് നിയമസഭാ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു വിജയ്.

അവർ എന്നെ എതിർക്കാൻ സഖ്യമുണ്ടാക്കി ഒരുമിച്ചിരിക്കുന്നു. നിങ്ങളുടെ വിജയ്‌യെ എല്ലാവരും ചേർന്ന് എങ്ങനെയാണ് എതിർക്കുന്നതെന്ന് ഞാൻ വിശദീകരിക്കേണ്ടതില്ലല്ലോ. കരൂരിലെ ഗൂഢാലോചന മുതൽ നമ്മുടെ അവസാന സിനിമയായ ജനനായകൻ വരെ, ഈ തിരഞ്ഞെടുപ്പിൽ ആയുധമായി മാറുമെന്ന ചിന്തയിൽ അവർ എതിർത്തു. നിങ്ങൾക്കു വേണ്ടി നീതി ചോദിക്കാൻ വന്ന എനിക്ക് ഇപ്പോൾ നീതി വേണം.’’ – വിജയ് പറഞ്ഞു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer