Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ട്രെയിനിൽ ടിടിഇക്ക് നേരെ വീണ്ടും കൈയേറ്റം; യാത്രക്കാരൻ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ടിടിഇയ്ക്കുനേരെ വീണ്ടും കൈയേറ്റം. അക്രമം നടത്തിയ യാത്രക്കാരന്‍ പിടിയിലായി. കണ്ണൂരിലേക്ക് പോവുകയായിരുന്ന യശ്വന്ത്പൂര്‍ എക്‌സ്പ്രസില്‍ രാവിലെ 8 മണിയോടെയാണ് സംഭവം. പരപ്പനങ്ങാടിക്കും ഫറോക്കിനും ഇടയില്‍ വെച്ചാണ്, ടി ടി ഇ വിനീത് രാജിനെ ഇയാള്‍ കൈയേറ്റം ചെയ്തത്.

റിസര്‍വേഷന്‍ കോച്ചില്‍ നിന്നും മാറാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കൈയേറ്റം ചെയ്തത്. തട്ടിക്കയറിയ പ്രതി, വിനീത് രാജിന്റെ കൈവശമുള്ള ഐ പാഡ് തട്ടിത്തെറിപ്പിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കോഴിക്കോട് റെയില്‍വെ പൊലീസാണ് യാക്കൂബിനെതിരെ കേസെടുത്തത്.

Recent News

Advertisement
WhiteswanTV Footer