Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചാലക്കുടി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒക്ക് ആദരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: സർവീസിൽ നിന്ന് വിരമിക്കുന്ന ചാലക്കുടി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ എം കെ സജീവിനെ ആദരിച്ചു. ചാലക്കുടി സെൻ്റ് മേരീസ് പള്ളിയിലെ അമ്പു തിരുനാളുമായി ബന്ധപെട്ട് ചാലക്കുടി ഡിവൈഎസ്പി പി.കെ. രാജു വിളിച്ചു ചേർത്ത യോഗത്തിൽ വെച്ചാണ് ആദരിച്ചത്. പരവധി വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന എസ് എച്ച് ഒയെ ഡിവൈഎസ്പിയും പള്ളി വികാരി ഫാദർ വർഗ്ഗീസ് പാത്താടനും ചേർന്ന് ആദരിച്ചു. വാർഡ് മെമ്പർ അൽഫോൻസ ചാക്കോ, തിരുനാൾ ജനറൽ കൺവീനർ ജോഷി പുത്തിരിക്കൽ  സഹവികാരിമാർ, കൈകാരൻമാർ, മറ്റു ആഘോഷ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.

Recent News

Advertisement
WhiteswanTV Footer