Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വെള്ളാപ്പള്ളി നടേശൻ ആശുപത്രിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹരിപ്പാട്: ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് എസ് എൻ ഡി പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലത്ത് പൊതു യോഗങ്ങളിൽ പങ്കെടുത്ത് കണിച്ചുകുളങ്ങരയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ, ശനിയാഴ്ച രാത്രി 11 മണിക്ക് ചേപ്പാട് സമീപത്ത് വെച്ച് അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടു.

ചേപ്പാട് കാഞ്ഞൂർ ക്ഷേത്രത്തിന്റെ ഉത്സവത്തെ തുടർന്ന് ആശുപത്രിയിലേക്ക് പോകുന്ന വഴിയിലുണ്ടായ ഗതാഗതക്കുരുക്കിൽ, 15 മിനിറ്റോളം വാഹനം കുടുങ്ങി. തുടർന്ന്, അദ്ദേഹത്തെ ഹരിപ്പാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഇ.സി.ജി. അടക്കമുള്ള പരിശോധനകൾ നടത്തി. പരിശോധനയിൽ ഇ.സി.ജിയിൽ ചെറിയ മാറ്റങ്ങൾ കണ്ടതായി ഡോക്ടർമാർ പറഞ്ഞു. തുടർന്ന് അടിയന്തര ചികിത്സ നൽകി, പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix