Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഫിഫ ലോകകപ്പിൽ റയല്‍ മാഡ്രിഡിനെ നയിക്കാൻ ഷാബി അലോണ്‍സോ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മാഡ്രിഡ്: മുന്‍ റയല്‍, സ്‌പെയിന്‍ താരവും നിലവില്‍ ജര്‍മന്‍ ബുണ്ടസ് ലീഗ ടീം ബയര്‍ ലെവര്‍കൂസന്‍ കോച്ചുമായ ഷാബി അലോൻസോൺ റയൽ മാഡ്രിഡിന് പുതിയ പരിശീലകനായി എത്തുമെന്ന് റിപ്പോർട്ട് . മൂന്ന് വര്‍ഷത്തെ കരാറിലാണ് ഷാബി റയല്‍ പരിശീലകനാകുന്നത് . അടുത്ത മാസം ആരംഭിക്കുന്ന ഫിഫ ക്ലബ് ലോകകപ്പില്‍ ഷാബിയുടെ തന്ത്രത്തിലായിരിക്കും റയല്‍ കളിക്കുക. കഴിഞ്ഞ ദിവസം ഷാബി താന്‍ ബയര്‍ ലെവര്‍കൂസന്‍ പടി ഇറങ്ങുകയാണെന്നു വ്യക്തമാക്കിയിരുന്നു.

കൂടാതെ കാര്‍ലോ ആഞ്ചലോട്ടി ബ്രസീല്‍ പരിശീലകനായി പോകുമെന്നു ഉറപ്പായതോടെ റയല്‍ മാഡ്രിഡ് പുതിയ പരിശീലകനിലേക്ക് എത്തുകയായിരുന്നു. ബുണ്ടസ് ലീഗ കിരീടത്തിനു പുറമേ ജര്‍മന്‍ കപ്പും ഷാബിയുടെ തന്ത്രത്തില്‍ ലെവര്‍കൂസന്‍ നേടി. ദീര്‍ഘനാള്‍ റയലില്‍ കളിച്ച ഷാബി തന്റെ ആദ്യ ടീമുകളിൽ എല്ലാ കിരീടങ്ങളും നേടിയാണ് കരിയറിന്റെ അവസാന ഘട്ടത്തില്‍ ജര്‍മനിയിലേക്കു പോയത്. ഷാബിയുടെ നൂതന തന്ത്രങ്ങളുടെ പ്രതിഫലനം റയലിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് റയൽ മാഡ്രിഡ് ആരാധകരും

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer