Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കേരളത്തിൽ കോൺഗ്രസിൽ നേതൃമാറ്റം ഉണ്ടാകും : കെ മുരളീധരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരളത്തിലും നേതൃമാറ്റം ഉണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. നിലവിൽ ഈ കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്നും എന്നാൽ പദവി മാത്രം കൊണ്ടുനടക്കുന്ന കുറെ പേർ പാർട്ടിലുണ്ടെന്നും അവരെയെല്ലാം മാറ്റിനിർത്തുമെന്നും കെ മുരളീധരൻ വ്യക്തമാക്കി . നിലമ്പൂർ തെരഞ്ഞെടുപ്പിനെ കുറിച്ചും കെ മുരളീധരൻ പ്രതികരിച്ചു .തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കും എന്നും കൂടാതെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് 20000 വോട്ട് ഭൂരിപക്ഷത്തിന് ജയിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു .

വെള്ളാപ്പള്ളിയുടെ മലപ്പുറം ജില്ലയെ കുറിച്ചുള്ള പരാമർശത്തിലും മുരളീധരൻ പ്രതികരണം നടത്തി. ഉത്തരേന്ത്യയിലെ പോലെ പ്രശ്‌നം കേരളത്തില്‍ ഇല്ലെന്നും രാഷ്ട്രീയ മുതലെടുപ്പിന് ആരും ശ്രമിക്കേണ്ടെന്നും എ കെ ആന്റണിയെ മുസ്‌ലിം ലീഗ് വിജയിപ്പിച്ചിട്ടുണ്ടെന്നും കെ മുരളീധരന്‍ വ്യക്തമാക്കി .

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix