മുരളിയേട്ടനാണ് യു ടേൺ ഡെമോക്രാറ്റിക് ഫ്രണ്ടിലെ പുതിയ താരം; ആവർത്തിക്കാതിരിക്കട്ടെ പഴയ വടക്കാഞ്ചേരി ചരിതം
സംസ്ഥാനത്ത് ‘യൂ-ടേൺ’ അടിക്കുന്നതിൽ ഡ്രൈവിങ് സ്കൂളുകാരെ പോലും നാണംകെടുത്തുന്ന പ്രകടനമാണ് നിലവിലെ ഭരണനേതൃത്വം കാഴ്ചവെക്കുന്നത്. “ഒരു കാറ്റടിച്ചാൽ അങ്ങോട്ട്, അടുത്ത കാറ്റടിച്ചാൽ ഇങ്ങോട്ട്” എന്ന ലളിതമായ ഫിലോസഫിയുമായി നീങ്ങുകയാണ് യൂ-ടേൺ ഡെമോക്രാറ്റിക് ഫ്രണ്ട്. പ്രധാനമായും മുഖ്യമന്ത്രി വിഡി സതീശന്റെ മലക്കംമറിച്ചിലുകളായിരുന്നു ഇങ്ങനെയൊരു പേരിന് കാരണമായത്. പിഎംശ്രീ, മദ്യനയം, ധാതുനിക്ഷേപം, വാഹന മോഡിഫിക്കേഷൻ തുടങ്ങി ഒരു പ്രാവശ്യം പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളിലും മുഖ്യമന്ത്രി യുടേൺ അടിക്കുന്ന കാഴ്ച്ച നമ്മൾ കണ്ടതുമാണ്. എന്നാൽ ഇപ്പോൾ കുറച്ച് ദിവസമായി ആ റോൾ […]
Read more




