സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘അമ്മ’ യിൽ നിന്ന് ഷൈൻ പുറത്തേയ്ക്ക്; തിങ്കളാഴ്ച വിശദീകരണം നൽകണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നടൻ ഷൈൻ ടോം ചാക്കോക്കെതിരായ വിൻസിയുടെ പരാതിയിൽ താര സംഘടനയായ അമ്മ കടുത്ത നിലപാടിലേക്ക്. തിങ്കളാഴ്ചക്കുള്ളിൽ ഷൈൻ വിശദീകരണം നൽകണമെന്നാണ് സംഘടനയുടെ ആവശ്യം. നൽകിയില്ലെങ്കിൽ ഷൈനിനെ സംഘടനയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അച്ചടക്കസമിതി ജനറൽ ബോഡി ശുപാർശ ചെയ്യും.

അമ്മ നിയോഗിച്ച മൂന്നാം സമിതിയുടെ റിപ്പോർട്ടിന് അടിസ്ഥാനത്തിലാണ് സംഘടനയുടെ തീരുമാനം ഷൈനിനെ സംഘടന പുറത്താക്കണമെന്ന് ആവശ്യം ശക്തമാണ്. ഷൈനിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നു ഫിലിം ചേമ്പറും അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് ഫിലിം ചേംബറും യോഗം ചേരുന്നത്. അന്നേ ദിവസത്തിനുള്ളിൽ മറുപടി നൽകാനാണ് ഷൈനിനോട് അമ്മയും ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം പോലീസ് ഇന്ന് ഷൈനിനു നോട്ടീസ് നൽകും. നടന്റെ ടവർ ലൊക്കേഷൻ അനുസരിച്ചു തമിഴ്നാട് പൊള്ളാച്ചിയിലാണെന്നാണ് വിവരം. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.