Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരളം ഭരിക്കുന്നത് പിണറായി വിജയനാണ്; ഷൈൻ അത് മനസിലാക്കുന്നത് നല്ലതായിരിക്കും: മുന്നറിയിപ്പുമായി എ എ റഹീം എം പി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി : ഷൈൻ ടോം ചാക്കോയുടെ ലഹരി ഉപയോഗം വീണ്ടും ചര്‍ച്ചയായ സാഹചര്യത്തിൽ പ്രതികരണവുമായി എ എ റഹിം എംപി. കേരളം ഭരിക്കുന്നത് ആരാണ് എന്ന് മനസിലാക്കി കളിക്കുന്നത് ഷൈനിന് നല്ലതായിരിക്കുമെന്ന് എ എ റഹിം ഡൽഹിയിൽ മാധ്യമപ്രവർത്തക്കാരോട് പറഞ്ഞു.

സെലിബ്രിറ്റി സ്റ്റാറ്റസിന്റേയും ,സിനിമയുടെയും ,ഫാൻസ്‌ അസോസിയേഷന്റെയും മറവില്‍ എന്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്താമെന്നുള്ള കാലം കഴിഞ്ഞു എന്നും ഷൈൻ ടോം വിഷയത്തിൽ സിനിമാ മേഖലയില്‍ നിന്നുള്ളവരുടെ നിലപാടെന്താണെന്നും എ എ റഹീം ചോദിച്ചു.
സംവിധായകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്നവര്‍ ആരൊക്കെ എന്നത് അറിയില്ലേ? എന്നും അവര്‍ എന്തുകൊണ്ട് ഇതേപ്പറ്റി പറയുന്നില്ലായെന്നും ഒരു ഇര വന്ന് ഇത് വെളിപ്പെടുത്തണമെന്ന അവസ്ഥയാണെന്നും എ എ റഹീം എം പി കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer