Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നടൻ ഷൈൻ ടോം ചാക്കോ നാളെ നേരിട്ടു ഹാജരാകണം; വീട്ടിലെത്തി നോട്ടീസ് നൽകി എറണാകുളം ടൗണ്‍ നോ‍ര്‍ത്ത് പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: ഡാൻസാഫ് സംഘത്തിന്റെ പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ നേരിട്ടു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകി. തൃശൂർ കയ്പമംഗലത്തെ വീട്ടിലെത്തിയ എറണാകുളം ടൗണ്‍ നോ‍ര്‍ത്ത് സ്റ്റേഷനില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർ ഷൈനിന്‍റെ പിതാവ് ചാക്കോക്കാണ് നോട്ടീസ് കൈമാറിയത്.

ഡാൻസാഫ് സംഘത്തിന്‍റെ പരിശോധനക്കിടെ കലൂരിലെ സ്വകാര്യ ഹോട്ടലിന്‍റെ ജനല്‍ വഴി പുറത്തുചാടി എന്തിനാണ് ഷൈൻ രക്ഷപ്പെട്ടതെന്ന് അറിയാനാണ് പൊലീസ് ഷൈനിനെ നോട്ടീസ് നല്‍കിയ വിളിപ്പിക്കുന്നത്.

നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഷൈൻ പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്ന് പിതാവ് മാധ്യമങ്ങളെ അറിയിച്ചു. 10 വർഷം കേസ് നടത്തിയ പരിചയമുണ്ട്. ഇങ്ങനെ കൊറേ ഓലപ്പാമ്ബല്ലേ. കേസാകുമ്ബോ വക്കീലുമായി ബന്ധപ്പെടാം. കുറ്റം ചെയ്തെങ്കിലല്ലേ കേസാവുക. വേട്ടയാടലാണോ എന്നൊന്നും ഇപ്പോള്‍ പറയാൻ പറ്റില്ലെന്നും ചാക്കോ മാധ്യമങ്ങളോട് വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix