കണ്ണൂര്‍: കണ്ണൂരില്‍ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥൻ പോക്‌സോ കേസിൽ അറസ്റ്റിൽ. എസ്‌ഐയായി വിരമിച്ച തളാപ്പ് സ്വദേശി ടി അബ്ദുള്‍ മജീദിനെയാണ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷം മുമ്പാണ് കേസിനാപ്‌സദമായ സംഭവം നടന്നത്. രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.






