തിരുവനന്തപുരം സ്വദേശിയായ താജുദ്ദീൻ ഓൺലൈനായി എടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യശാലിയായത്. ബിഗ് ടിക്കറ്റ് സീരീസ് 274 നറുക്കെടുപ്പിൽ 25 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടിയത് മലയാളിയായ താജുദ്ദീൻ അലിയാർ കുഞ്ഞ്. റേഞ്ച് റോവർ വെലാർ കാർ നേടിയത് ആന്ധ്രാപ്രദേശിൽ നിന്നുള്ള വെങ്കട ഗിരി ബാബു.






