സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അധ്യക്ഷ ചർച്ചകളിൽ രാഹുൽ മാങ്കൂട്ടത്തിലിന് അതൃപ്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട് : കേരളത്തിലെ കോൺഗ്രസ് അധ്യക്ഷനെ ചൊല്ലിയുള്ള ചർച്ചകളിൽ പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ രാഹുൽ മാങ്കൂട്ടത്തിന് അതൃപ്തി എന്ന റിപ്പോർട്ട്. യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ ആണ് ഇത് സംബന്ധിച്ച് രാഹുൽ അതൃപ്തി പ്രകടിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ വരുന്നത് . നേരത്തെ നിലവിലെ കെപിസിസി അധ്യക്ഷനായ കെ സുധാകരനും ചർച്ചകളെ തള്ളി രംഗത്തെത്തിയിരുന്നു.

തന്നോട് അധ്യക്ഷ സ്ഥാനത്തുനിന്നും മാറാൻ ആരും ആവശ്യപ്പെട്ടിട്ടില്ല എന്നും അങ്ങനെ പറയുന്നത് വരെ സ്ഥാനത്ത് തുടരുമെന്നും ആണ് സുധാകരൻ പറഞ്ഞത്. തുടർന്ന് സുധാകരനെ പിന്തുണച്ച് സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകളും ഉയർന്നിരുന്നു. നിലവിലെ ചർച്ചകൾ പ്രവർത്തകരുടെ മനോവീര്യം തക്കാർക്കുന്നതാണെന്നും തീരുമാനം എന്തുതന്നെയാണെങ്കിലും അത് വേഗത്തിൽ എടുക്കുമെന്നും രാഹുൽ പറഞ്ഞതായാണ് റിപ്പോർട്ട് . കൂടാതെ പിണറായിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ താഴെയിറക്കുക എന്നതാണ് യുഡിഎഫിനെ ലക്ഷ്യമെന്നും ഇത്തരത്തിൽ ആവശ്യത്തോടെ പ്രവർത്തിക്കുമ്പോൾ ഇത്തരം ചർച്ചകൾ ശരിയല്ലെന്ന് കെ മുരളീധരനും കൂട്ടിച്ചേർത്തു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.