Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് മോഷണം പോയ സ്വർണം തിരികെ കിട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു. ക്ഷേത്രത്തിനുളളിലെ മണൽപ്പരപ്പിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. ബോംബ് സ്ക്വാഡും പോലിസും ചേർന്ന് നടത്തിയ പരിശോധനയിലാണ് 13 പവൻ സ്വർണം കണ്ടെത്തിയത്. അതേസമയം സ്ട്രോങ് റൂമിലെ സ്വർണം നിലത്ത് വന്നത് എങ്ങനെയെന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്.

ശ്രീകോവിലിൽ സ്വർണം പൂശാനായി സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വർണമാണ് വ്യാഴാഴ്ച മോഷണം പോയത്. അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള സ്ഥലത്തുള്ള ലോക്കറിൽ നിന്നാണ് സ്വര്‍ണം കാണാതായത്. ക്ഷേത്രത്തിലെ രീതിയനുസരിച്ച് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണു സ്വർണം തൂക്കി നൽകുകയും തിരികെ വയ്ക്കുകയും ചെയുന്നത്. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ഫോർട്ട് പോലീസിൽ പരാതി നൽകുകയും ചെയ്യ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix