സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തടയാൻ പറ്റുമെങ്കിൽ തടയൂ’; ബിഹാർ പൊലീസ് തടഞ്ഞിട്ടും വേദയിലെത്തി രാഹുൽ ഗാന്ധി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യായ് സംവാദ് പരിപാടിയുടെ ഭാഗമായി വിദ്യാർഥികളുമായി സംവദിക്കാൻ എത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ
തടഞ്ഞ് ബിഹാർ പോലീസ്. അതേസമയം രാഹുലിനെ തടയാൻ ശ്രമിച്ചെങ്കിലും ഇദ്ദേഹം ദർഭംഗയിലെ വേദിയിലേക്ക് എത്തി. രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നു വിദ്യാർഥികളുമായിട്ടുള്ള സംവാദം. അതേസമയം സെക്ഷൻ 163 ലംഘിച്ചുവെന്നാരോപിച്ച് രാഹുൽ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദർഭംഗ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു .

ആദ്യമേ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തെ യൂണിവേഴ്സിറ്റി ഗേറ്റിന് സമീപം തടഞ്ഞു, പക്ഷേ അദ്ദേഹത്തിന്റെ അനുയായികളുടെ ശക്തമായ നിർബന്ധത്തെത്തുടർന്ന് ഗേറ്റ് തുറന്നു. പിന്നീട് അംബേദ്കർ ഹോസ്റ്റലിന് തൊട്ടുമുമ്പുള്ള ഖാൻഖാ ചൗക്കിൽ അദ്ദേഹത്തെ വീണ്ടും തടഞ്ഞു. പിന്തിരിയാൻ വിസമ്മതിച്ച രാഹുൽ ഗാന്ധി കാൽനടയായി തുടർന്നു, ഒടുവിൽ വേദിയിലെത്തി, അവിടെ അദ്ദേഹം വിദ്യാർത്ഥികളെ നേരിട്ട് അഭിസംബോധന ചെയ്തു.അതേസമയം ഇത് രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടികൾ അടിച്ചമർത്താൻ ജില്ലാ ഭരണകൂടം മനഃപൂർവ്വം അംബേദ്കർ ഹോസ്റ്റൽ പരിപാടിക്ക് അനുമതി നിഷേധിച്ചെന്നാണ് വിഷയത്തെ കുറിച്ച് ബിഹാർ കോൺഗ്രസ് പ്രതികരിച്ചത്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.