സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പോരാട്ടത്തിന്റെ ട്രാക്ക് മാറരുത്;അൻവറുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം : പി വി അൻവറിനെ അര്‍ദ്ധരാത്രിയില്‍ പോയി കണ്ടതില്‍ വിശദീകരണവുമായി പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തില്‍. അന്‍വറുമായി കൂടിക്കാഴ്ച നടത്തിയത് യുഡിഎഫ് നേതാക്കളുടെ അനുമതിയോടെ ആയിരുന്നില്ലെന്നും, അത് ഒരു അനുനയ ചര്‍ച്ചയല്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായിക്കെതിരായ അൻവറിന്റെ പോരാട്ടത്തിന് ഒപ്പമാണ് യുഡിഎഫ്.

പോരാട്ടത്തിന്റെ ട്രാക്ക് മാറരുത് എന്ന് അൻവറിനോട് ആവശ്യപ്പെടുന്ന രാഹുൽ വ്യക്തമാക്കി. തീരുമാനങ്ങൾ അതിവൈകാരികമാകരുതെന്നും അൻവറിനോട് പറഞ്ഞതായി രാഹുൽ പറഞ്ഞു. അൻവറിന്റെ കാലു പിടിക്കാൻ അല്ല പോയത് അത് ഇടതു നേതാക്കളുടെ ശീലം ആണെന്ന് രാഹുൽ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് രാഹുൽ അന്‍വറിന്‍റെ ഒതായിയിലെ വീട്ടിൽ എത്തിയത്.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.