Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വീണ്ടും പലിശ കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രാജ്യത്തെ പണപ്പെരുപ്പം കുറഞ്ഞ നിരക്കില്‍ തുടരുന്ന സാഹചര്യത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍. അങ്ങനെ നിരക്ക് കുറയ്ക്കുകയാണെങ്കിൽ ഇത് തുടർച്ചയായ മൂന്നാം തവണയായിരിക്കും റിസര്‍വ് ബാങ്ക് പലിശ കുറയ്ക്കുന്നത്. വ്യാഴാഴ്ച ചേരുന്ന റിസര്‍വ് ബാങ്കിന്റെ പണനയ സമിതി യോഗം ജൂണ്‍ 6-ന് പുതിയ വായ്പാനയം പ്രഖ്യാപിക്കും.

രാജ്യത്തെ പണപ്പെരുപ്പം റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്ന 4 ശതമാനത്തിലും താഴെയാണ്. നിലവില്‍ ഇത് 3.16 ശതമാനമാണ്. കൂടാതെ, അമേരിക്കയുടെ താരിഫ് നീക്കങ്ങള്‍ ആഗോള തലത്തില്‍ സൃഷ്ടിക്കുന്ന അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കേണ്ടതും അത്യാവശ്യമാണ്. ഈ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് പലിശ കുറയ്ക്കാന്‍ ഒരുങ്ങുന്നത്.

Content: Reserve Bank of India to cut interest rates again

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix