സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അറബിക്കടലിലെ കപ്പലപകടം; വിഴിഞ്ഞം തീരത്ത് ബാരലുകൾ അടിഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചിയിലെ കപ്പലപകടത്തിന് പിന്നാലെ വിഴിഞ്ഞം തീരത്ത് ബാരലുകൾ അടിഞ്ഞു. ബാരലുകളിൽ ശുചീകരണ പ്രവർത്തനങ്ങൾക്കുള്ള ദ്രാവകങ്ങൾ നിർമിക്കുന്ന ഓയിലാണ്. വിഴിഞ്ഞത്തെ ഫിഷ് ലാൻഡിങ് പ്രദേശത്താണ് ബാരലുകള്‍ കണ്ടെത്തിയത്.കഴിഞ്ഞ ദിവസമാണ് കൊച്ചി തീരത്തിന് അടുത്ത് അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട എംഎസ്‌സി എല്‍സ 3 കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളിലെ സാധനങ്ങളുടെ പട്ടിക സർക്കാർ പുറത്തുവിട്ടത്.

കപ്പലിലുണ്ടായിരുന്ന 13 കണ്ടെയ്നറുകളില്‍ കാൽസ്യം കാർബൈഡാണ് ഉണ്ടായിരുന്നത്. 46 കണ്ടെയ്നറുകളില്‍ തേങ്ങയും ‘ക്യാഷ്’ എന്ന് എഴുതിയ നാല് കണ്ടെയ്നറുകളില്‍ കശുവണ്ടിയും. 87 കണ്ടെയ്നറുകളില്‍ തടിയുമാണ് ഉണ്ടായിരുന്നതെന്നാണ് സർക്കാർ പുറത്തുവിട്ട പട്ടികയില്‍ പറയുന്നത്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.