സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് വധഭീഷണി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി : ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് വധഭീഷണി. ഇന്നലെ രാത്രിയായിരുന്നു മുഖ്യമന്ത്രിക്ക് ഒരു ഫോൺ കോൾ വഴി വധഭീഷണി ലഭിച്ചത്. ഭീഷണി ലഭിച്ചതിന് പിന്നാലെ തന്നെ ഗാസിയാബാദ് പോലീസും ഡൽഹി പോലീസും അതിവേഗ നടപടി സ്വീകരിച്ചിരുന്നു. രാത്രി 11 മണിയോടെ ഗാസിയാബാദിലെ പോലീസ് കൺട്രോൾ റൂമിലേക്ക് ഒരു ഫോൺ കോൾ വഴിയാണ് ഭീഷണി എത്തിയത്.

ഗാസിയാബാദ് പോലീസ് ഉടൻ തന്നെ ഇക്കാര്യം ഡൽഹി പോലീസിൽ റിപ്പോർട്ട് ചെയ്തു. അതേസമയം ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ഡൽഹി പോലീസ് കടുത്ത ജാഗ്രത പാലിച്ചിട്ടുണ്ട്. കൂടാതെ പ്രാഥമിക അന്വേഷണത്തിൽ വിളിച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ഇതേ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പോലീസ് പുറത്ത് വിട്ടിട്ടില്ല

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.