Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൈരളി അഗ്രികൾച്ചർ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റി ജി എം ബിനോജ് പി ജെ പോക്സോ കേസിൽ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബംഗളൂരു: ഇന്ത്യൻ കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിന്റെ തുടരന്വേഷണത്തിൽ സൊസൈറ്റിയുടെ മുൻ ലോൺ മാനേജരും ഇപ്പോൾ കൈരളി അഗ്രികൾച്ചർ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ജനറൽ മാനേജരുമായ ബിനോജ് പി ജെ യെ പോക്സോ കേസിൽ ബംഗളൂരു പോലീസ് ഇന്നലെ തൃശൂർൽ നിന്നും അറസ്റ്റ് ചെയ്തു.

പ്രതിക്കെതിരായ മുൻപരാതിയിൽ ശക്തിധരൻ പാനോളി, കൈരളി മൾട്ടി സ്റ്റേറ്റ് സൊസൈറ്റിയുടെ ചീഫ് ജനറൽ മാനേജർ എന്നിവരെ നേരത്തെ അറസ്റ് ചെയ്യുകയും അവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് തെളിവ് ശേഖരിച്ചു വരികയുമായിരുന്നു.

അന്വേഷണം പുരോഗമിക്കവേ ബിനോജ് പി ജെ യുടെ മൊബൈലിൽ നിന്നും കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കണ്ടെത്തുകയും അതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് സ്വയം കേസെടുത്ത് അന്വേഷിക്കുകയുമാണ്. ബിനോജ് പി ജെ യുടെ പിതാവ് ജോസ് പി വി മുൻപ് പോക്സോ കേസിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ച ആളാണ്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer