Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്വര്‍ണ്ണവിലയില്‍ ഇടിവ്; പവന് 600 രൂപ കുറഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയിൽ ഇടിവ്. പവന് 600 രൂപ താഴ്ന്ന് 73,240 രൂപയിലും, ഗ്രാമിന് 75 രൂപ കുറഞ്ഞ് 9,155 രൂപയിലുമാണ് ഇന്നു വ്യാപാരം നടക്കുന്നത്. ഇന്നലെ ഗ്രാമിന് 9,230 രൂപയും, പവന് 73,840 രൂപയുമായിരുന്നു നിരക്ക്. ആഗോള വിപണികളിലെ പ്രതിഭാസങ്ങള്‍ തന്നെയാണ് ഇന്നത്തെ സ്വർണ വിലയിലെ ഇടിവിന് കാരണം.

ഇറാന്‍- ഇസ്രായേല്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ധാരണയായെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് എണ്ണ, സ്വര്‍ണ്ണം വിലകളെ വീഴ്ത്തിയത്. കഴിഞ്ഞ സെഷനുകളില്‍ ആഗോള ഓഹരി വിപണികള്‍ മുന്നേറിയതും സ്വര്‍ണ്ണത്തിനു ക്ഷീണമായി. എന്നാൽ ഇറാനും ഇസ്രയേലും ഔദ്യോഗികമായി ട്രംപിന്റെ വാദം സ്ഥിരീകരിച്ചിട്ടില്ല.

Content: Gold prices fall; Pawan drops by Rs 600

Recent News

Advertisement
WhiteswanTV Footer