Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘രാമായണം’ ചിത്രീകരണം പൂർത്തിയായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണം’. ബോളിവുഡ് താരം രൺബീർ കപൂറാണ് ശ്രീരാമനായി വേഷമിടുന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിന്റെ അവസാന ദിനത്തിൽ വികാരാധീനനായി റൺബീർ സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

“ശ്രീരാമന്റെ വേഷം എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ്. ഇത്ര വലിയൊരു പ്രോജക്ടിന്റെ ഭാഗമാകാൻ കഴിഞ്ഞത് എനിക്ക് ബഹുമതിയാണ്. ഈ യാത്രയുടെ അവസാനം, വാക്കുകളിൽ പ്രകടിപ്പിക്കാൻ പ്രയാസമാണ് ” അദ്ദേഹം വികാരനിർഭരനായി കൂട്ടിച്ചേർത്തു. സായ് പല്ലവി, യാഷ്, സണ്ണി ഡിയോൾ, രവി ദുബേ തുടങ്ങിയവർ അഭിനയിക്കുന്ന എപ്പിക്ക് സിനിമ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ബജറ്റ് കൂടിയ ചിത്രങ്ങളില്‍ ഒന്നാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix