ആഡംബരങ്ങൾക്കിടയിലെ ലളിതജീവിതം: സ്വന്തം വീട് ആലിയക്ക് വിറ്റ് പത്തുവർഷമായി വാടകവീട്ടിൽ കഴിയുന്ന അനുപം ഖേർ
ബോളിവുഡിലെ ഇതിഹാസ തുല്യനായ നടൻ അനുപം ഖേറിന്റെ ജീവിതം എന്നും സിനിമാ ലോകത്തിന് ഒരത്ഭുതമാണ്. 500-ലധികം സിനിമകളിൽ വേഷമിട്ട, ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ വാരിക്കൂട്ടിയ ഈ മുതിർന്ന താരം തന്റെ സമ്പാദ്യമെല്ലാം ആഡംബരങ്ങൾക്കായി ചിലവഴിക്കുന്ന ഒരാളല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. കോടികൾ പ്രതിഫലം വാങ്ങുന്ന താരം മുംബൈ നഗരത്തിൽ കഴിഞ്ഞ പത്തു വർഷമായി ഒരു വാടക വീട്ടിലാണ് താമസം എന്ന വാർത്ത ആരാധകരെ അമ്പരപ്പിക്കുന്നുണ്ടെങ്കിലും അതിനു പിന്നിൽ അദ്ദേഹത്തിന് വ്യക്തമായ ചില കാരണങ്ങളുണ്ട്. 2015-ലാണ് അനുപം ഖേർ മുംബൈ […]
Read more

